Politicsനാണമില്ലേ സിപിഎമ്മേ ഈ 26 കാരിക്ക് നേരേ ആക്രമണം അഴിച്ചുവിടാൻ; കായംകുളത്ത് അരിതാ ബാബുവിന്റെ വീടിന് നേരേ ആക്രമണം ഉണ്ടായത് പരാജയഭീതിയിലെന്ന് കോൺഗ്രസ്; വീടിന്റെ ജനൽ ചില്ല് എറിഞ്ഞ തകർത്തത് ഫേസ്‌ബുക്ക് ലൈവ് ചെയ്ത ബാനർജി സലിം എന്നയാൾമറുനാടന് മലയാളി31 March 2021 9:23 PM IST