SPECIAL REPORTപിണറായിക്ക് കോളടിച്ചു; അരി വിതരണം കോടതി കയറിയപ്പോൾ നിരാശ പ്രതിപക്ഷത്തിന്; സംസ്ഥാനത്ത് സ്‌പെഷ്യൽ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് സ്റ്റേ; നടപടി സർക്കാർ അപ്പീലിൽ; വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതിമറുനാടന് മലയാളി29 March 2021 1:45 PM IST