You Searched For "അവലോകനം"

ജോർജ് ഫ്‌ളോയിഡ് വിഷയത്തിലെ കലാപം നിയന്ത്രിക്കാതെ കൈയും കെട്ടി നിന്നു; കൊറോണയിലെ ശാസ്ത്ര വിരുദ്ധ നിലപാടും വിനയായി; നാറ്റോ വേണ്ട, അമേരിക്ക ഈസ് ഫസ്റ്റ് എന്ന് വീമ്പിളക്കി ചെയ്തത് എല്ലാം വിരുദ്ധമായ കാര്യങ്ങൾ; നാല് കൊല്ലം കൂടി പ്രസിഡന്റായാൽ ട്രംപ് ലോകത്തെ നശിപ്പിച്ചേനെ; ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മുന്നേറിയത് എങ്ങനെ? ടി പി ശ്രീനിവാസൻ മറുനാടനോട്
അകന്നുപോയവരെ അകറ്റി നിർത്തരുത്; വർഗ ബഹുജന സംഘടനകളുമായി ബന്ധം വിച്ഛേദിച്ചവരെയും നിഷ്‌ക്രിയമായി നിൽക്കുന്നവരെയും കണ്ടെത്തി അഭിപ്രായ ഭിന്നതകൾ തീർക്കും; പാർട്ടി വിട്ടവരെ തിരികെ കൊണ്ടുവരാൻ കർമ്മ പദ്ധതിയുമായി സിപിഎം; സംഘടനാതല ശുദ്ധീകരണം ലക്ഷ്യമിട്ട് പദ്ധതികൾ
കോവിഡ് കുത്തനെ ഉയരുമ്പോഴും മുഖ്യമന്ത്രിക്ക് കലിപ്പാകുന്നത് കോവിഡ് അവലോകന യോഗത്തിലെ വിവര ചോർച്ച; തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുൻപ് മാധ്യമങ്ങളിൽ വരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; മേലാൽ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് താക്കീത്
ഓമിക്രോൺ വ്യാപനം: സംസ്ഥാനത്ത് വീണ്ടും രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി; കടകൾ രാത്രി 10 ന് അടയ്ക്കണം; ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല; നിയന്ത്രണം ഈ മാസം 30 മുതൽ ജനുവരി രണ്ടു വരെ; പുതുവത്സരാഘോഷങ്ങളും പൊലീസ് നിയന്ത്രണത്തിൽ