SPECIAL REPORTഅവ്നിയെ വെടിവെച്ച് കൊന്നത് കോടതി ഉത്തരവ് അനുസരിച്ചെന്ന് സുപ്രീംകോടതി; നരഭോജി കടുവയെ കൊന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വന്യജീവി സംരക്ഷണ പ്രവർത്തക നൽകിയ ഹർജി പിൻവലിച്ചുമറുനാടന് മലയാളി26 Feb 2021 1:50 PM IST