Uncategorizedഒരുവർഷം മുമ്പ് സാധാരണ വീട് പെട്ടെന്ന് ഇരുനിലയായി മാറി; പുതിയ ആഡംബരകാർ വാങ്ങി; പഠനം പാതിവഴിക്ക് നിർത്തിയതോടെ പാർട്ടി സൈബർ പോരാളിയായി; മൂന്നുമാസം മുമ്പ് ആർഭാടത്തോടെ വിവാഹം; സ്വർണക്കടത്തിലൂടെ കോടീശ്വരനായ ചങ്ക്‌ബ്രോയെ ഒടുവിൽ പാർട്ടി തള്ളിപ്പറഞ്ഞു: അർജുൻ ആയങ്കിയുടെ കഥഅനീഷ് കുമാർ24 Jun 2021 7:38 PM IST