SPECIAL REPORTപെട്ടെന്ന് മിന്നൽ പോലെ വീഡിയോ കോൾ നിലച്ചു; പരിഭ്രാന്തനായ സന്തോഷ് അഷ്‌കലോണിലെ അടുത്ത ബന്ധുവിനെ വിളിച്ചപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്തയും; ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ; ദുരന്തം ഹമാസിന്റെ ആക്രമണത്തിൽപ്രകാശ് ചന്ദ്രശേഖര്‍11 May 2021 11:06 PM IST