KERALAMവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആക്രമിച്ചത് പൂവൻകോഴി; മുഖത്തും തലയിലും പലയിടത്തായി മുറിവേറ്റ കുട്ടി ആശുപത്രിയിൽ: അയൽവാസിക്കെതിരെ പരാതി നൽകി കുട്ടിയുടെ വീട്ടുകാർസ്വന്തം ലേഖകൻ24 Nov 2022 5:35 AM IST