SPECIAL REPORTബ്രൗൺ നിറത്തിൽ സ്വർണ വരകളോടെ ഇരുട്ടിലും തിളക്കം; കേരളം ദൈവത്തിന്റെ സ്വന്തം നാട് ലോഗോയുടെ പകിട്ടും; ബെംഗളൂരുവിലെ ലാൽബാഗിൽ നിന്നും മന്ദം മന്ദം ഒഴുകി നവകേരള സദസ്സിനുള്ള യാത്രയ്ക്കായി ആഡംബര ബസ്; ധൂർത്തെന്ന വിമർശനം വകവയ്ക്കാതെ നാളെ യാത്രയ്ക്ക് തുടക്കംമറുനാടന് മലയാളി18 Nov 2023 2:42 AM IST