Politicsഫക്രിസാദേയെ വധിക്കും മുൻപെ ഇസ്രയേൽ വിമാനം സൗദി വ്യോമപാത ഉപയോഗിച്ചു; വിമാനത്തിൽ ഉണ്ടായിരുന്നത് മൊസാദ് മേധാവിയും; ഇറാൻ ആണവ ആണവശാസ്ത്രജ്ഞനെ കൊലപ്പെടുത്തിത് സൗദിയുടെ അറിവോടെയെന്ന് റിപ്പോർട്ടുകൾ; അറബ് ലോകത്തെ സമവാക്യങ്ങൾ തെറ്റിക്കുന്ന നീക്കമെന്ന് വിലയിരുത്തലിലും ഗൂഢാലോചന തള്ളി മുഹമ്മദ് ബിൻ സൽമാൻമറുനാടന് ഡെസ്ക്3 Dec 2020 6:48 AM IST