SPECIAL REPORTമകന് ആനവാൽ മോതിരം സമ്മാനിക്കാൻ അറുത്തെടുത്തത് ചരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ രോമം; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ സെലിബ്രിറ്റിയായി; വനപലാകർ ഇടപെട്ടതോടെ ആനവാൽ അറുത്ത ബിജു പിടിയിൽ; ജാമ്യമിത്തിൽ ഇറങ്ങിയ ബിജുവാണ് നാട്ടിലെ താരംപ്രകാശ് ചന്ദ്രശേഖര്‍19 Nov 2020 8:11 PM IST