SPECIAL REPORTഏത് അഭിഭാഷകനെയും സ്വതസിദ്ധമായ ശൈലിയിൽ 'സർ' എന്ന് അഭിസംബോധന ചെയ്ത ചീഫ് ജസ്റ്റീസ്; കേരള ഹൈക്കോടതിയെ ആധുനീകരിച്ച നേതൃത്വം; വിരമിക്കുമ്പോൾ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി മദ്രാസ് ഹൈക്കോടതിയിലെ മുൻ അഭിഭാഷകൻ എത്തിയേക്കും; ചീഫ് ജസ്റ്റീസ് മണികുമാർ വിരമിക്കുമ്പോൾമറുനാടന് മലയാളി14 April 2023 8:11 AM IST