You Searched For "ആരോഗ്യ വകുപ്പ്‌"

കെഎസ്ആർടിസി സർവീസ് ആരംഭിക്കരുത്:  മന്ത്രിക്കും സിഎംഡിക്കും കത്തയച്ച് ആരോഗ്യവകുപ്പ് ; നടപടി നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി സർവ്വീസ് പുനരാരംഭിക്കുന്നുവെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ;  കത്ത് രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതിൽ കുറയാത്തത് ചൂണ്ടിക്കാട്ടി
കോവിഡ് കൺട്രോൾ റൂം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്; ജില്ലാ കൺട്രോൾ റൂം നമ്പറുകൾ  പ്രസിദ്ധീകരിച്ചു; ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികൾ, ചികിത്സ തുടങ്ങിയ സംശയങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം