You Searched For "ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്."

ഈ ഓണം കൂടി സോപ്പിട്ട് ഡബിൾ മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; അൽപം ശ്രദ്ധിച്ചാൽ ഓണം കഴിഞ്ഞും സന്തോഷം; വീട്ടിലെ ആഘോഷത്തിനും വേണം ഒരു കരുതൽ; ഡെൽറ്റ് വൈറസിന്റെയും മൂന്നാം തരംഗത്തിന്റെയും വലിയ ഭീഷണി; കോവിഡ് കാലമാണേ വിരുന്ന് കാലം ദുഃഖമാക്കരുതേ എന്ന് ആരോഗ്യമന്ത്രി
വാക്സിനോട് വിമുഖത അരുത്; വാക്സിൻ എടുക്കാത്തവർ എത്രയും വേഗം എടുക്കണം; രജിസ്റ്റർ ചെയ്തോ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയോ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാം  എന്ന് മന്ത്രി വീണാ ജോർജ്