SPECIAL REPORTമകനെ കാണാൻ ആകാതെ വിഷമിച്ച് ഭക്ഷണം പോലും കഴിക്കാതെ കിങ് ഖാൻ; വലിയ ആശ്വാസമായി ആര്യൻ ഖാന് ജാമ്യം കിട്ടിയ വാർത്ത എത്തിയപ്പോൾ കരച്ചിലും; ഒരുലക്ഷം രൂപയുടെ ബോണ്ട് അടക്കം ജയിൽ മോചനത്തിന് 14 ഉപാധികൾ വച്ച് ബോംബെ ഹൈക്കോടതിമറുനാടന് മലയാളി29 Oct 2021 4:51 PM IST