Marketing Featureവണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തിൽ അതിവേഗ കുറ്റപത്രം; അർജ്ജുനെതിരെ 78 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് പൊലീസ്; പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളും പോക്സോ വകുപ്പും ചുമത്തിമറുനാടന് മലയാളി20 Sept 2021 1:59 PM IST