SPECIAL REPORTആശിഷ് മിശ്ര കലാപ സ്ഥലത്ത് ഉണ്ടായിരുന്നതിന് തെളിവായി മൊബൈലിൽ എടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും; മൊബൈൽ ലൊക്കേഷനും മൊഴിയിലെ പൊരുത്തക്കേടുകളും മന്ത്രിപുത്രന് വിനയായി; മകന്റെ അറസ്റ്റിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെച്ചേക്കുമെന്ന് സൂചനമറുനാടന് മലയാളി10 Oct 2021 11:12 AM IST