Marketing Featureവീടിന്റെ പിൻവാതിൽ കുത്തിപ്പൊളിച്ച് ഉറങ്ങിക്കിടക്കുന്നവരുടെ കഴുത്തിലും കയ്യിലും കാലിലും കിടക്കുന്ന ആഭരണങ്ങൾ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് മോഷണം; പിടിക്കപ്പെടുമെന്ന് തോന്നിയാൽ പിന്നെ ആസിഡ് പ്രയോഗവും; ഒറ്റയ്ക്ക് മോഷണം പിന്നെ സഹായികളുടെ സഹായത്തോടെ വിറ്റ് പണമാക്കലും; പോത്തനിക്കാട് സിഐയും കൂട്ടരും പിടികൂടിയത് കവർച്ചയിലെ ഒറ്റയാൾ പട്ടാളത്തെ; ആസിഡ് ബിജുവും കൂട്ടരും വീണ്ടും അഴിക്കുള്ളിലേക്ക്പ്രകാശ് ചന്ദ്രശേഖര്‍18 Sept 2020 9:46 AM IST