SPECIAL REPORTകള്ളം പറഞ്ഞത് മന്ത്രി ഇ.പി.ജയരാജനോ ? ഇഎംസിസിയുമായി സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തട്ടിക്കൂട്ട് കമ്പനിയെന്ന് അറിഞ്ഞുകൊണ്ട് തന്നെ; ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകിയ വിവരം സംസ്ഥാനത്തെ അറിയിച്ചിരുന്നതായി വിദേശമന്ത്രാലയം പാർലമെന്റിൽ; ശരി വച്ചത് മന്ത്രി വി.മുരളീധരന്റെ വാദംമറുനാടന് മലയാളി17 March 2021 5:04 PM IST