SPECIAL REPORTഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു; മരണമടഞ്ഞത് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ്; ദാരുണാന്ത്യം കെയർ ടേക്കറായി ജോലി ചെയ്യവേ; ഹമാസ് ആക്രമണത്തിൽ ഇസ്രയേലി യുവതിയും കൊല്ലപ്പെട്ടുമറുനാടന് മലയാളി11 May 2021 9:13 PM IST