Uncategorizedഇന്ദിരാ ഭവനിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാർഗ്ഗമില്ലാത്ത വിധം ദരിദ്രം കെപിസിസി! ബാറുകാരും ക്വാറി മുതലാളിമാരും പണം തരാൻ ഇല്ല; കേന്ദ്ര ഭരണം പോയതോടെ ഹൈക്കമാൻഡിൽ നിന്നുള്ള ഫണ്ടും വരാനില്ല; ബിജെപിയും സിപിഎമ്മും കാശു വാരിയെറിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നോട്ടടിച്ചതിൽ 'ഖജനാവ് കമ്മി'യുംമറുനാടന് മലയാളി16 Dec 2020 10:46 PM IST