SPECIAL REPORTഎന്റെ പിതാവിന് അയാൾ നൽകാനുണ്ടായത് 1.2 കോടി; കരഞ്ഞ് പറഞ്ഞിട്ടും പ്രതിഫലം കിട്ടാതായയോടെ അത് 83 ലക്ഷമായി കുറച്ചു; എന്നിട്ടും അയാൾ തന്നില്ല; 'ഞാൻ അർണാബാണ്, എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തരാം' എന്നായിരുന്നു ഭീഷണി; അർണാബിന്റെ ക്രൂരതകൾ അക്കമിട്ട് നിരത്തി അത്മഹത്യ ചെയ്ത ഇന്റീരിയർ ഡിസൈനറുടെ മകൾമറുനാടന് ഡെസ്ക്12 Nov 2020 8:41 PM IST