SPECIAL REPORTബീഫ് നിരോധനത്തെയും ലൗ ജിഹാദിനെയും പറ്റി മാധ്യമ പ്രവർത്തക ചോദിച്ചു; കെ സുരേന്ദ്രന് എതിരായ കേസുകളെ കുറിച്ചും ചോദ്യം; 'എനിക്കിത് മനസിലാകുന്നില്ല. നിങ്ങളെന്തിനാണ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പോകുന്നത്' എന്നു ചോദിച്ചു പ്രകോപിതനായി ഇ ശ്രീധരൻ; അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി ബിജെപി സ്ഥാനാർത്ഥിമറുനാടന് ഡെസ്‌ക്29 March 2021 6:22 PM IST