Politicsചരിത്രം നിങ്ങളോട് പൊറുക്കില്ല, മറക്കുകയും ഇല്ല; സങ്കുചിത താൽപര്യങ്ങൾക്കായി ഫലസ്തീനിയൻ ജനതയെ വഞ്ചിച്ചു; ഇസ്രയേലുമായുള്ള ബന്ധത്തിൽ യുഎഇയുമായി ഉടക്കി തുർക്കി; ഏകപക്ഷീയമായ നീക്കത്തിലൂടെ അറബ് ലീഗിന്റെ 2002 ലെ അറബ് സമാധാന പദ്ധതിയെ ഇല്ലാതാക്കാനുള്ള നടപടി ആശങ്കാജനകമെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം; യുഎഇയ്ക്ക് പുറമേ മറ്റൊരു രാജ്യവും ഇസ്രയേലുമായി അടുക്കുന്നതായി സൂചന; വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ഇസ്രയേൽ പക്ഷത്തേക്കെന്നും സൂചനമറുനാടന് ഡെസ്ക്14 Aug 2020 2:45 PM IST