Politicsമലപ്പുറം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിൽ നേതൃത്വം വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം; മലപ്പുറത്തെ സാമൂഹ്യ ജീവിതത്തിന് ഭീഷണിയായി മാറിയ മത തീവ്രവാദത്തിനെതിരെ കൂടുതൽ ഇടപെടൽ വേണമെന്നും ആവശ്യം; മലപ്പുറം ജില്ലാ സെക്രട്ടറിയായി വീണ്ടും ഇ.എൻ മോഹൻദാസ്ജംഷാദ് മലപ്പുറം29 Dec 2021 1:30 PM IST