Politicsസിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്ന വാദം ബാലിശം; ചില ക്രൈസ്തവ സഭാ മേധാവികൾ ഈശോ വിവാദത്തിൽ സ്വീകരിച്ച നിലപാടുകൾ മാതൃകാപരം; വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റം എന്നും ഡിവൈഎഫ്ഐമറുനാടന് മലയാളി10 Aug 2021 9:53 PM IST