SPECIAL REPORTസൂര്യ പറഞ്ഞത് ക്യാപ്റ്റൻ ഗോപിനാഥിന്റെ വിജയഗാഥയെങ്കിൽ സിനിമയാകാതെ പോയത് തഖിയുദ്ദീൻ വാഹിദ് എന്ന മലയാളിയുടെ ആകാശ സ്വപ്നം തകർന്ന കഥ; ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻ സ്ഥാപിച്ച വർക്കല സ്വദേശിയുടെ മരണം ഇപ്പോഴും ദുരൂഹം; വാഹിദ് കൊല്ലപ്പെട്ടതിന് പിന്നിലെ മാസ്റ്റർ മൈൻഡ് ഗോപിനാഥിന്റെ ശത്രുവോ?മറുനാടന് ഡെസ്ക്15 Nov 2020 6:21 PM IST