SPECIAL REPORTകാലുവെട്ടുമെന്ന കുഞ്ഞിരാമൻ എംഎൽഎയുടെ ഭീഷണിയിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്വേഷണം; പരാതി ലഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്ക്കരൻ; കള്ളവോട്ട് നടന്നെങ്കിൽ പ്രിസൈഡിങ് ഓഫീസർക്ക് വോട്ടിങ് നിർത്തി വയ്ക്കാമായിരുന്നെന്ന് കാസർകോട് ജില്ലാ കലക്ടറും; വീഡിയോ തെളിവുകൾ നിർണായകമാകുംമറുനാടന് മലയാളി8 Jan 2021 10:40 PM IST