SPECIAL REPORTഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന സൂചന കിട്ടിയതോടെ സെക്രട്ടറിയേറ്റ് നട കാലിയാക്കാൻ കച്ചമുറുക്കി പിണറായി വിജയൻ; ഉദ്യോഗാർത്ഥികളുമായി ഇന്ന് തന്നെ ചർച്ച നടത്തും; ഭരണത്തുടർച്ച തന്നാൽ എല്ലാം ശരിയാക്കാം എന്ന സന്ദേശവുമായി സമരക്കാരെ കാണുക മന്ത്രി എ കെ ബാലനുംമറുനാടന് മലയാളി26 Feb 2021 6:39 PM IST