SPECIAL REPORT'ഭാര്യ ആണെങ്കിൽ എപ്പൊ വരും എപ്പൊ വരും എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു; ഞാൻ ആണേൽ ഒന്നുമറിയാതെ അരീക്കോട് ക്യാമ്പിലും; പോവുകയാണ് ഞാൻ, നിസ്സഹായനായി': മലപ്പുറത്ത് കത്തെഴുതി വച്ച ശേഷം പൊലീസുകാരനെ കാണാതായി; മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനം എന്നാക്ഷേപംമറുനാടന് മലയാളി9 April 2022 3:29 PM IST