Politicsവി കെ അബ്ദുൽ ഖാദർ മൗലവി എആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ രക്തസാക്ഷി; തന്റെ പേരിൽ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതിൽ മൗലവി മാനസിക വിഷമത്തിലായിരുന്നു; കുഞ്ഞാലിക്കുട്ടി അറിയാതെ തട്ടിപ്പ് നടക്കില്ല; കുഞ്ഞാലിക്കുട്ടിയെ വിടാതെ കെ ടി ജലീൽമറുനാടന് മലയാളി3 Oct 2021 3:31 PM IST