Politicsബംഗാൾ തിരഞ്ഞെടുപ്പ് അവസാന ഘട്ടം ഇന്നു തീരുന്നതോടെ വൈകീട്ട് ആറ് മണിയോടെ എക്സിറ്റ് പോളുകൾ പുറത്തുവരും; കേരളത്തിലെ ചാനൽ എക്സിറ്റ് പോൾ ഫലങ്ങളിൽ നേരിയ ഭൂരിപക്ഷം ഇടതിനെന്ന് സൂചനകൾ; തെരഞ്ഞെടുപ്പ് ഫലം അറിയാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കവേ പ്രതീക്ഷയോടെ യുഡിഎഫ് ക്യാമ്പുംമറുനാടന് മലയാളി29 April 2021 6:58 AM IST
ELECTIONSപശ്ചിമ ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നത് റിപ്പബ്ലിക് -സിഎൻഎക്സ് സർവേ മാത്രം; മറ്റു സർവേകളിൽ പ്രവചിക്കുന്നത് മമത ബാനർജിയുടെ തൃണമൂലിന് നേട്ടം; തമിഴ്നാട്ടിൽ ഡിഎംകെ തൂത്തുവാരുമ്പോൾ അസമിലും പുതുച്ചേരിയിലും എൻഡിഎ സഖ്യത്തിന് സാധ്യതമറുനാടന് മലയാളി29 April 2021 9:04 PM IST
ELECTIONSതപാൽ വോട്ടുകൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം; വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം; കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ കത്ത്മറുനാടന് മലയാളി1 May 2021 7:50 PM IST
Politicsആരാണ് ഈ എക്സിറ്റ് പോളുകൾ നടത്തുന്നത്? ആരുടെ സ്വാധീനത്തിലാണ് നടത്തുന്നത്, എന്തിനാണ് നടത്തുന്നതെന്നും നമുക്കറിയാം; എക്സിറ്റ് പോളുകൾ ഒഴിവാക്കേണ്ട സമയമയായി; ഗുജറാത്തിൽ ബിജെപിക്ക് അധികാര തുടർച്ചയുണ്ടാവുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്മറുനാടന് മലയാളി6 Dec 2022 6:02 PM IST
ELECTIONSകർണാടകത്തിൽ എക്സിറ്റ് പോളുകളിൽ തൂക്ക്സഭ പ്രവചിച്ചതോടെ വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുക്കം; കിങ് മേക്കറാകുമെന്ന് പ്രതീക്ഷിക്കുന്ന ജെഡിഎസുമായി ബിജെപി പിൻവാതിൽ ചർച്ച തുടങ്ങിയെന്ന് അഭ്യൂഹം; തൂക്ക് സഭ ഉണ്ടാവില്ലെന്ന് ബസവരാജ ബൊമ്മെയും ഡി കെ ശിവകുമാറും; തിരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങ്; ശനിയാഴ്ച വരെ ഉറക്കമില്ലാ രാവുകൾമറുനാടന് മലയാളി10 May 2023 10:09 PM IST