SPECIAL REPORTമുഖ്യമന്ത്രി എടുക്കില്ലെന്ന് പറഞ്ഞാലും പൊലീസ് കേസെടുക്കും; പൗരത്വ ഭേദഗതി നിയമത്തിന് എതിരായി സമരം ചെയ്തവർക്കെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി; സി എ എക്കെതിരായ ഹർത്താലിനെ പിന്തുണച്ച എഴുത്തുകാർക്കും നേതാക്കൾക്കും അടക്കം 46 പേർക്ക് സമൻസ്; സർക്കാരിനും സിപിഎമ്മിനും ഇരട്ടത്താപ്പെന്ന് ആക്ഷേപംകെ വി നിരഞ്ജന്16 Feb 2021 4:44 PM IST