SPECIAL REPORTവൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ട കേന്ദ്രമന്ത്രിയോട് സംസ്ഥാന സർക്കാരിന് അവഗണന; കേരളത്തിലെത്തിയ വി മുരളീധരന് എസ്‌കോർട്ടും പൈലറ്റ് വാഹനവും നൽകിയില്ല; ഗൺമാനെ റോഡിൽ ഇറക്കിവിട്ട് പ്രതിഷേധം; സർക്കാരിനെതിരെ പരാതിയുമായി ബിജെപിന്യൂസ് ഡെസ്‌ക്19 Jun 2021 4:31 PM IST