SPECIAL REPORTമൊട കണ്ടാൽ ഇടപെടുന്ന ചൂടൻ കടുത്തുരുത്തിക്കാരൻ; തൊടുപുഴയിൽ എസ്ഐ ആയപ്പോൾ എസ്എഫ്ഐക്കാരെ പരസ്യമായി മാപ്പു പറയിച്ച ഉദ്യോഗസ്ഥൻ; ഇടുക്കിയിൽ എസ്ഐയായി എത്തിയപ്പോഴും സുരേഷ് ഗോപിയുടെ ബാധയെന്ന് നാട്ടുകാരുടെ പരാതി; കോവിഡ് ഡ്യൂട്ടി കൂടി കിട്ടിയപ്പോൾ സ്വയം മാസ്ക് വെച്ചില്ലെങ്കിലും നാട്ടുകാരുടെ നേരെ 'ഗ്രാമീണഭാഷാ പ്രയോഗവും'; തന്നെ വിമർശിക്കുന്ന പത്രവാർത്ത ഫേസ്ബുക്കിൽ കവർ ഇമേജാക്കി വെല്ലുവിളി; ഇടുക്കി എസ്ഐ എം പി സാഗറിന്റെ ആക്ഷൻഹീറോ കളിക്കെതിരെ വ്യാപക പരാതിമറുനാടന് മലയാളി3 Sept 2020 4:50 PM IST