Marketing Featureസ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കർ വിദേശത്തേക്ക് പോയത് രണ്ടല്ല മൂന്നുതവണ; 2018 ഏപ്രിലിലെ ഒരുമിച്ചുള്ള സന്ദർശനവും എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിൽ തുറന്നുസമ്മതിച്ച് ഇരുവരും; സ്വപ്‌നയുടെ ഇടപാടുകൾ ദുരൂഹമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അറിയാമായിരുന്നു; ഗൾഫ് സന്ദർശനത്തിനിടെയുള്ള പല കൂടിക്കാഴ്ചകളിലും ദുരൂഹത; എൻഐഎയുടെയും കസ്റ്റംസിന്റെയും ഗ്രില്ലിങ്ങിൽ പിടികൊടുക്കാതിരുന്ന ശിവശങ്കറിന് കുരുക്കായി ഇഡിയുടെ റിപ്പോർട്ട്മറുനാടന് മലയാളി17 Aug 2020 3:24 PM IST