SPECIAL REPORTമറാഠാ സംവരണ കേസിലെ സുപ്രീം കോടതി വിധി മുന്നോക്ക സാമ്പത്തിക സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്; വിധിയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങൾ കേരളത്തിലെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ; ഭരണഘടനാ ഭേദഗതിയാണ് ഇതു മറികടക്കാനുള്ള പോംവഴിയെന്ന് സിപിഎമ്മുംമറുനാടന് മലയാളി5 May 2021 11:44 PM IST