Politicsശശീ തരൂർ ജീ.. നിങ്ങളെ അപമാനിച്ചവരിൽ പലരും, ഇടതുപക്ഷക്കാരാണ്, സുഡാപ്പികളാണ്; ഇവരുമായി കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒളിഞ്ഞും തെളിഞ്ഞും സഖ്യം ചേർന്നതുകൊണ്ടാണ് ഈ രാജ്യദ്രോഹികൾക്ക് അഹന്ത കൂടിയത്; അങ്ങയെ പോലുള്ള പ്രതിഭാശാലികൾ ഇതൊക്കെ തുറന്ന് പറയാൻ അങ്ങ് മുന്നോട്ട് വരണം; തരൂരിനെ പിന്തുണച്ച് അബ്ദുള്ളക്കുട്ടിമറുനാടന് മലയാളി12 Nov 2021 5:48 PM IST
Politicsഅയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം നിശ്ചയിച്ചത് വിധി; ക്ഷേത്രം നിർമ്മിക്കാൻ തന്റെ ഭക്തനായ മോദിയെ തിരഞ്ഞെടുത്തത് ഭഗവാൻ ശ്രീരാമൻ; രഥയാത്ര നടത്തിയ താൻ പ്രസ്ഥാനത്തിന്റെ സാരഥി മാത്രം; ക്ഷേത്രം മോദി സമർപ്പിക്കുമ്പോൾ, അദ്ദേഹം പ്രതിനിധീകരിക്കുന്നത് ഓരോ ഇന്ത്യൻ പൗരനെയും; തന്റെ സ്വപ്നം സാക്ഷാത്കരിച്ച പഴയ സഹരഥയാത്രികനെ അഭിനന്ദിച്ച് എൽ കെ അദ്വാനിയുടെ ലേഖനംമറുനാടന് മലയാളി13 Jan 2024 5:08 AM IST