In-depthലണ്ടനില്‍ അടിച്ചുപൊളിച്ച് അനിസ്ലാമികമായി ജീവിച്ച യുവഡോക്ടര്‍; ജ്യേഷ്ഠന്‍ മരിച്ചതോടെ പിതാവിന്റെ പിന്‍ഗാമി; ആദ്യകാലത്ത് ഡമാസ്‌ക്കസ് വസന്തം; പിന്നീട് പതിനായിരങ്ങളുടെ കൊലപാതകി; എതിരാളികള്‍ക്ക് തടവറ; ഒടുവില്‍ പതനം; സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷറിന്റെ വിചിത്ര ജീവിതംഎം റിജു9 Dec 2024 12:30 PM IST