SPECIAL REPORTബൈക്കോടിച്ചത് ലൈസൻസ് ഇല്ലാതെ; സൈലൻസറിന് രൂപമാറ്റം വരുത്തി; നമ്പർ പ്ലേറ്റിനു പകരം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിരുന്നതു അശ്ലീല വാക്ക്; ഹെൽമറ്റ് വെയ്ക്കാത്തതിന് പൊലീസിന്റെ പിടിവീണപ്പോൾ കൂട്ടുകാരന്റെ ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാവ് പുലിവാല് പിടിച്ചത് ഇങ്ങനെമറുനാടന് മലയാളി19 Sept 2020 6:51 AM IST