Sportsഏഷ്യാകപ്പ് ഫൈനൽ: നിർണായക ടോസ് പാക്കിസ്ഥാന്; ശ്രീലങ്കയെ ബാറ്റിംഗിനയച്ചു; പാക് നിരയിൽ രണ്ട് മാറ്റങ്ങൾ; ഷദാബ് ഖാനും നസീം ഷായും ടീമിൽ; സൂപ്പർ ഫോറിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ലങ്കൻ നിരസ്പോർട്സ് ഡെസ്ക്11 Sept 2022 7:27 PM IST