SPECIAL REPORTഅടികിട്ടേണ്ട ഡോക്ടർമാരുണ്ടെന്ന ഗണേശ് കുമാറിന്റെ പ്രസ്താവനയിൽ ഐഎംഎയ്ക്ക് പൊള്ളി! പ്രതിഷേധം ശക്തമാക്കാൻ മെഡിക്കൽ അസോസിയേഷൻ; എംഎൽഎക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി; കോഴിക്കോട്ടെ അക്രമത്തിൽ പ്രതിഷേധിച്ചുള്ള മെഡിക്കൽ സമരം വെള്ളിയാഴ്ച്ചമറുനാടന് മലയാളി14 March 2023 6:50 PM IST