FOOTBALLഈ ചുള്ളനാണ് ഗോകുലം കേരള എഫ്‌സിയുടെ പുതിയ കോച്ച്; ഐ ലീഗ് മത്സരത്തിന് ഒരുങ്ങുന്ന ഗോകുലം കേരളയെ നയിക്കാൻ കോച്ച് എത്തിയത് അങ്ങ് ഇറ്റലിയിൽ നിന്നും: 36കാരനായ വിഞ്ചെൻസോ കേരളത്തിലെത്തിയത് ഒരുപാട് പ്രതീക്ഷകളുമായിസ്വന്തം ലേഖകൻ10 Nov 2020 6:07 AM IST