SPECIAL REPORTസർട്ടിഫിക്കറ്റുകളോ വിവാഹ ഫോട്ടോകളോ ഇല്ല; പാത്രത്തിൽ വെച്ച ഹോമകുണ്ഡവും സിന്ദൂരവും ആകെയുള്ള തെളിവ്; 19കാരന്റെയും 20കാരിയുടെയും ഹോട്ടൽ കല്ല്യാണം അസാധുവാക്കി കോടതി; ദമ്പതികൾക്ക് 25,000 രൂപ പിഴയുംന്യൂസ് ഡെസ്‌ക്12 Oct 2021 9:39 PM IST