SPECIAL REPORTഇന്ധന വില വർധനവിനൊപ്പം ഓട്ടോ - ടാക്‌സി നിരക്കുകളും വർധിപ്പിക്കും; ഓട്ടോ മിനിമം നിരക്ക് 30 രൂപയാക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ; ടാക്‌സി കാറുകൾക്ക് മിനിമം നിരക്ക് 210 രൂപയാകും; കൂടുതൽ ചർച്ചകൾക്കുശേഷം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രിമറുനാടന് മലയാളി22 March 2022 7:53 AM IST