SPECIAL REPORTരാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നൽകാനുള്ള ശുപാർശ സർക്കാർ തള്ളിക്കളഞ്ഞോ? സർക്കാരിന്റെ അഭിപ്രായം തേടാൻ കേരള വിസിക്ക് എന്ത് അധികാരമാണുള്ളത്? കാലടി മുൻ വിസി മൂന്ന് പേർക്ക് ഡീലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്ക് വേണ്ടി സമർപ്പിച്ചിരുന്നോ? ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തലമറുനാടന് മലയാളി31 Dec 2021 11:54 AM IST