Uncategorizedതടവു ചാടിയത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊന്നതിന് വധശിക്ഷ വിധിച്ച പ്രതി ഉൾപ്പെടെ രണ്ട് കൊടും കുറ്റവാളികൾ; രാജേഷിനൊപ്പം രക്ഷപ്പെട്ടത് കാമുകിയെ സ്വന്തമാക്കാൻ കൊലപാതകം നടത്തിയ ക്രൂരൻ; ഇരുവരേയും കോവിഡ് മറയിൽ ഓപ്പൺ ജയിലിൽ എത്തിച്ചത് ചട്ടങ്ങൾ കാറ്റിൽ പറത്തി; ചുറ്റുമതിൽ ഇല്ലാത്ത തുറന്ന തടവറയിൽ ഉള്ളത് 75 ക്രിമിനലുകൾ; സിങ്കത്തിന്റെ വകുപ്പിന് എന്തുപറ്റി?മറുനാടന്‍ മലയാളി24 Dec 2020 7:35 AM IST