SPECIAL REPORTസംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; വിവാഹത്തിനും മരണാനന്തര ചടങ്ങിലും 75 പേർ; പൊതുപരിപാടികൾക്ക് അടച്ചിട്ട മുറികളിൽ 75ഉം തുറസ്സായ സ്ഥലങ്ങളിൽ 150 പേരായും പരിമിതപ്പെടുത്തും; രാത്രികാല കർഫ്യൂ തുടരില്ല; നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഓമിക്രോൺ കൂടുന്ന പശ്ചാത്തലത്തിൽമറുനാടന് മലയാളി4 Jan 2022 5:31 PM IST