JUDICIALഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് ആയി ഓടിക്കാൻ പാടില്ല; ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസ്സുകൾ നിയമം ലംഘിച്ചാൽ എംവിഡിക്ക് നടപടി എടുക്കാമെന്നും ഹൈക്കോടതിയുടെ നിർണായക ഉത്തരവ്; റോബിൻ ബസ് അടക്കമുള്ള ഓപ്പറേറ്റർമാർക്ക് തിരിച്ചടിമറുനാടന് മലയാളി26 Nov 2023 7:03 PM IST