Marketing Featureഔഫിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പൊലീസ്; കൊല വോട്ടെണ്ണൽ ദിവസത്തെ സംഘർഷത്തെ തുടർന്ന്; മുഖ്യപ്രതി യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ; ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; അതിവേഗം രക്തം വാർന്നത് തൽക്ഷണം മരിക്കാൻ കാരണമായി; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുംമറുനാടന് മലയാളി25 Dec 2020 4:24 PM IST