KERALAMസ്വന്തം ലേഖകൻ13 Sept 2021 5:33 PM GMTതിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണു മരിച്ചു. തിരുവല്ലം സ്വദേശി ജയൻ (35) ആണ് മരിച്ചത്. സെൽഫി എടുക്കുന്നതിനിടെ കടലിൽ വീഴുകയായിരുന്നു.